കൊച്ചി: ട്രാവല്‍ ഗൈഡായ ലോണ്‍ലി പ്ലാനറ്റിന്റെ 2026ലെ ബെസ്റ്റ് ഇന്‍ ട്രാവല്‍ പട്ടികയില്‍ ഓള്‍ഡ് ദുബായിക്ക് അംഗീകാരം.
ഓള്‍ഡ് ദുബായില്‍ ലഭിക്കുന്ന ആഗോളതലത്തിലുള്ള ഭക്ഷണ രുചിവൈവിധ്യങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. കൂടാതെ ദുബായിലെ പഴയ ജില്ലകളിലെ ബര് ദുബായ്, ദേര എന്നീ സ്ഥലങ്ങളില്‍ ലഭിക്കുന്ന വിഭവങ്ങളെ ലോണ്‍ലി പ്ലാനറ്റിന്റെ 2026ലെ ബെസ്റ്റ് ഇന്‍ ട്രാവല്‍ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.